¡Sorpréndeme!

ലീഗിനായി കോഴിക്കോട് ഇറങ്ങുന്ന നൂർബിന പറയുന്നു | Oneindia Malayalam

2021-03-12 55 Dailymotion

Noorbina Talks after confirming her participatiion for IUML in the coming election'
മലപ്പുറം: കാല്‍ നൂറ്റാണ്ടിന്റെ ചീത്തപ്പേര് മാറ്റിക്കൊണ്ട് മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിക്കുന്നത് വനിതാ ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആണ്.